എന്റെ മഴക്ക് ........ നിന്റെ ഓരോ ഭാവ വ്യത്യാസങ്ങളും എന്റെ ആധ്മാവില്‍ പ്രദിഫലിക്കുന്നു....നിന്റെ ചി രി എന്റെ സ്വപ്നങ്ങളുടെ അകെ തുക ആണ്......ഞാന്‍ ഇ മഴയെ ഒരുപാട് പ്രണയിക്കുന്നു ..... .... എവടെ നിന്ന് പെയ്ദാലും നീ എന്നില്‍ തന്നെ വന്നു ചേരും ...ഉരുകുന്ന ഹൃദയത്തിനു താങ്ങായി തണലായി എന്റെധു മാത്രമായ നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍.......... .ഒരു നിമിഷം കൊധിച്ചു പോയി ..........
No comments:
Post a Comment